Questions from പൊതുവിജ്ഞാനം

1721. ലെഡ് പെൻസിൽ നിർമ്മിക്കാനുപയോഗിക്കുന്നത്?

ഗ്രാഫൈറ്റ്

1722. ചെകുത്താനോടുള്ള അമിത ഭയം?

ഡെമനോഫോബിയ

1723. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വനങ്ങളുള്ള ജില്ല?

ഇടുക്കി

1724. മനുഷ്യന്‍റെ സിസ്റ്റോളിക് പ്രഷർ എത്ര?

120 mm Hg

1725. 1935 ൽ കോഴഞ്ചേരി പ്രസംഗം നടത്തിയത്?

സി കേശവൻ

1726. തുരുമ്പ് - രാസനാമം?

ഹൈഡ്രേറ്റഡ് അയൺ ഓക്സൈഡ്

1727. 1923-ലെ കാക്കിനഡ സമ്മേളനത്തില്‍ പങ്കെടുത്തത് ഗാന്ധിജിയുടെ പിന്തുണ നേടിയ നേതാവ്?

ടി.കെ മാധവന്‍

1728. ഇന്ത്യൻ സൂപ്പർ കമ്പ്യൂട്ടറിന്‍റെ പിതാവ്?

ഡോ വിജയി ബി ഭട്കർ

1729. കുമരകം പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്?

കോട്ടയം

1730. അന്തർ ദേശീയ അണ്ഡ ദിനം?

ഒക്ടോബർ 15

Visitor-3589

Register / Login