Questions from പൊതുവിജ്ഞാനം

1951. സിഡിയിൽ കാണുന്ന മഴവിൽ നിറങ്ങൾക്ക് കാരണം?

ഡിഫ്രാക്ഷൻ (Diffraction)

1952. ആകാശത്ത് നിശ്ചലമായി നില്‍ക്കുന്ന നക്ഷത്രം ഏത്?

ധ്രുവ നക്ഷത്രം

1953. പൊട്ടൻഷ്യൽ വ്യത്യാസം അളക്കുന്ന യൂണിറ്റ്?

വോൾട്ട് (V)

1954. കോശത്തിലെ പ്രവൃത്തിയെടുക്കുന്ന കുതിരകൾ?

പ്രോട്ടീൻ

1955. ത്രിവേണി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

അരി

1956. അയ്യങ്കാളിയെ ഗാന്ധിജി സന്ദർശിച്ച വർഷം?

1937

1957. ചങ്ങമ്പുഴ എഴുതിയ ഒരേ ഒരു നോവല്‍?

കളിത്തോഴി

1958. ഏറ്റവും കുറച്ചുകാലം നിയമസഭാംഗമായിരുന്ന വനിത?

റേച്ചൽ സണ്ണി പനവേലി (1986)

1959. വിക്രമാങ്കദേവചരിത രചിച്ചത്?

ബിൽഹണൻ

1960. ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്.?

- ആനന്ദ തീര്ഥന്‍

Visitor-3663

Register / Login