Questions from പൊതുവിജ്ഞാനം

1961. അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം?

നൈട്രജൻ (78%)

1962. സമുദ്ര വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

1998

1963. കംബോഡിയ രാജകുടുംബത്തിന്‍റെ ഔദ്യോഗിക വസതി?

ഖമരീന്ദ്ര പാലസ്

1964. ഹരിതകമുള്ള ജന്തു?

യൂഗ്ലീന

1965. പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ പാർലമെന്റ്?

പാക്കിസ്ഥാൻ പാർലമെന്റ്

1966. ഈജിപ്തിലെ രാജാക്കൻമാർ അറിയപ്പെടുന്നത്?

ഫറവോ

1967. കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള നഗരം?

തൃശൂർ

1968. ഷൺമുഖദാസൻ എന്ന പേരിൽ അറിയപ്പെട്ടത്?

ചട്ടമ്പിസ്വാമികള്‍

1969. 100% സാക്ഷരത നേടിയ കേരളത്തിലെ ആദ്യ ഗ്രാമം?

നെടുമുടി

1970. ന്യൂട്രോണുകളുടെ എണ്ണം തുല്യമായി വരുന്ന ആറ്റങ്ങള്‍ ?

ഐസോടോണ്‍

Visitor-3808

Register / Login