Questions from പൊതുവിജ്ഞാനം

2011. തെക്ക് കിഴക്കൻ സ്പെയിനിൽ അനുഭവപ്പെടുന്ന പ്രാദേശിക വാതം?

മിസ്ട്രൽ (Mistral)

2012. ടൈഫോയിഡ് (ബാക്ടീരിയ)?

സാൽമോണല്ല ടൈഫി

2013. കേരള കലാമണ്ഡലം സ്ഥാപിതമായ വർഷം?

1930

2014. ശബരിഗിരി പദ്ധതി സ്ഥിതി ചെയ്യുന്ന നദി?

പമ്പ

2015. ലോകത്തിലെ ആദ്യ ത്രി-ഡി ചിത്രം?

ബാന ഡെവിൾ

2016. ശ്രീനാരായണ ഗുരു സന്ദർശിച്ച ഏക വിദേശ രാജ്യം?

ശ്രീലങ്ക

2017. ഇന്ത്യയിലെ ആദ്യ വനിതാ ഐ.പി.എസ് ഓഫീസർ?

കിരൺബേദി

2018. കേരളത്തിലെ ആദ്യ സൈബര്‍ പോലീസ് സ്റ്റെഷന്‍?

പട്ടം (തിരുവനന്തപുരം)

2019. ധോണി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്?

പാലക്കാട്

2020. സൂര്യനിൽ ഏറ്റവുമധികം അടങ്ങിയിരിക്കുന്ന മൂലകം?

ഹൈഡ്രജൻ 71% ( ഹീലിയം - 26.5 %

Visitor-3548

Register / Login