Questions from പൊതുവിജ്ഞാനം

2041. ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ Wi-Fi നഗരം?

ബാംഗ്ലൂര്‍

2042. വസ്ത്രങ്ങളുടെ വെളുപ്പ് നിറത്തിന് പകിട്ട് കൂട്ടാനുള്ള നീലം ആയി ഉപയോഗിക്കുന്ന പദാര്‍ത്ഥം?

ലാപ്പിസ് ലസൂലി

2043. വളരെ വേഗത്തിൽ പടർന്നു പിടിക്കുന്ന രോഗങ്ങൾ?

എപ്പിഡെമിക്

2044. വീൽസ് ഡിസിസ് എന്നറിയപ്പെടുന്ന രോഗം?

എലിപ്പനി

2045. കസ്റ്റംസ് ദിനം?

ജനുവരി 20

2046. അമേരിക്കൻ ബൈസ്പ്രസിഡൻറിന്‍റെ ഔദ്യോഗിക വസതിയേത്?

നമ്പർ വൺ ഒബ്സർവേറ്ററി സർക്കിൾ

2047. ഓസ്ടിയയുടെ തലസ്ഥാനം?

വിയന്ന

2048. ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നത്?

ടൈറ്റാനിയം

2049. എഴുത്തച്ചന്‍റെ ജന്മസ്ഥലം?

തുഞ്ചൻ പറമ്പ് (തിരൂർ)

2050. ‘ബാല്യകാല സഖി’ എന്ന കൃതിയുടെ രചയിതാവ്?

വൈക്കം മുഹമ്മദ് ബഷീർ

Visitor-3401

Register / Login