Questions from പൊതുവിജ്ഞാനം

2191. പ്രോട്ടേം സ്പീക്കർ നിയമിക്കു ന്താര്?

രാഷ്ട്രപതി

2192. പത്തനംതിട്ടയുടെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്?

ആ‍റന്മുള

2193. കറുത്ത മരണം എന്നറിയപ്പെടുന്ന രോഗം?

പ്ളേഗ്

2194. "എന്റെ ബാല്യകാല സ്മരണകൾ സ്മരണയുടെ ഏടുകൾ " ആരുടെ ആത്മകഥയാണ്?

സി.അച്ചുതമേനോൻ

2195. സന്യാസിമാരുടെ നാട്?

കൊറിയ

2196. ഭക്തി മഞ്ജരി; ഉത്സവ പ്രബന്ധം; പത്മനാഭ ശതകം എന്നിവയുടെ രചയിതാവ്?

സ്വാതി തിരുനാൾ

2197. മാഡിബ എന്നറിയപ്പെടുന്നത്?

നെൽസൺ മണ്ടേല

2198. ഇന്ത്യയിലെ ആദ്യത്തെ റോക്ക് ഗാര്‍ഡന്‍ സ്ഥിതി ചെയ്യുന്നത്?

ചണ്ഡിഗഡ്

2199. ചാൾസ് ബാബേജ് ജനിച്ചത്?

1791 ൽ ലണ്ടനിലാണ്

2200. ലെസോത്തോയുടെ തലസ്ഥാനം?

മസേരു

Visitor-3880

Register / Login