Questions from പൊതുവിജ്ഞാനം

2221. സംഘകാലത്തെ പ്രമുഖ കവികൾ?

പരണർ; കപിലൻ

2222. ശരീരോഷ്മാവ് നിയന്ത്രിക്കുന്ന തലച്ചോറിന്‍റെ ഭാഗം?

ഹൈപ്പോതലാമസ്

2223. ലോകസഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യമലയാളി?

ചാൾസ് ഡയസ്

2224. ‘ഓർക്കുക വല്ലപ്പോഴും’ എന്ന കൃതിയുടെ രചയിതാവ്?

പി.ഭാസ്ക്കരൻ

2225. തരിസാപ്പള്ളി ശാസനം പുറപ്പെടുവിച്ചത്?

സ്ഥാണു രവിവർമ്മ

2226. ദേശിയ ആസൂത്രണ കമ്മീഷന്‍ നിലവില്‍ വന്നത്?

1950 മാര്‍ച്ച് 15

2227. അറേബ്യൻ ടെറ എന്ന ഗർത്തം കാണപ്പെടുന്നത്?

ചൊവ്വയിൽ

2228. ‘ചിദംബരസ്മരണ’ ആരുടെ ആത്മകഥയാണ്?

ബാലചന്ദ്രൻ ചുള്ളിക്കാട്

2229. ശാസത്രീയമായ മുയൽ വളർത്തൽ സംബന്ധിച്ച പ0നം?

കൂണികൾച്ചർ

2230. ലിയനാർഡോ ഡാവിഞ്ചി വിമാനത്താവളം?

റോം

Visitor-3702

Register / Login