Questions from പൊതുവിജ്ഞാനം

2271. ചീഞ്ഞ മുട്ടയുടെ ഗന്ധമുള്ള വാതകം?

ഹൈഡ്രജൻ സൾഫൈഡ്

2272. ശക്തിയുടെ കവി?

ഇടശ്ശേരി ഗോവിന്ദന്‍നായര്‍

2273. ഐഹോൾ ശാസനവുമായി ബന്ധപ്പെട്ട പണ്ഡിതൻ?

രവി കീർത്തി

2274. കേരളത്തിലെ പളനി?

ഹരിപ്പാട്‌ സുബ്രമണ്യക്ഷേത്രം

2275. ഭൂദാനപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?

ആചാര്യ വിനോബാ ഭാവേ

2276. കൊല്ലവർഷത്തിലെ ആദ്യമാസം?

ചിങ്ങം

2277. ഗുരുവായൂര്‍ സത്യാഗ്രഹം നടന്നത്?

1931

2278. ‘ബഹിഷ്കൃത ഭാരത്’ പത്രത്തിന്‍റെ സ്ഥാപകന്‍?

ഡോ. ബി.ആർ അംബേദ്കർ

2279. വായു നീരാവിയാൽപുരിതമാക്കപ്പെടുമ്പോഴുള്ള താപനില?

ഹിമാങ്കം (Dew point)

2280. റോമൻ നാണയമായ ദിനാറ യെക്കുറിച്ചുള്ള പരാമർശമുള്ള ഏറ്റവും പുരാതന ലിഖിതം?

വാഴപ്പള്ളി ശാസനം

Visitor-3918

Register / Login