Questions from പൊതുവിജ്ഞാനം

2411. കൃത്യസമയം കാണിക്കുന്ന ക്ളോക്ക്?

സീസിയം ക്ലോക്ക് (Atomic Clock)

2412. അലഹബാദിന്‍റെ പഴയ പേര്?

പ്രയാഗ്

2413. അർജുനാ അവാർഡ് ഏർപ്പെടുത്തിയ വർഷം?

1961

2414. ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ പശു?

വിക്ടോറിയ

2415. അഫ്രിക്കൻ യൂണിയന്‍റെ ആസ്ഥാനം?

ആഡിസ് അബാബ

2416. ഏറ്റവും വലിയ ആറ്റമുള്ള അലോഹം?

റാഡോൺ

2417. ഇന്ത്യൻ വിവരസാങ്കേതിക മേഖലയു ടെ പിതാവ് എന്നറിയപ്പെടുന്നത് ആര് ?

എൻ.ആർ. നാരായണമൂർത്തി

2418. മൂലൂര്‍ സാമാരകം സ്ഥിതി ചെയ്യുന്നത്?

ഇലവുംതിട്ട

2419. ഏതു രാജ്യത്തിന്‍റെ ദേശീയ വ്യക്തിത്വമാണ് മഹാനായ സൈറസ്?

ഇറാൻ.

2420. പഴുത്തുവരുന്ന ഇലകൾക്ക് മഞ്ഞനിറം നൽകുന്ന വർണവസ്തു?

സാന്തോഫിൽ

Visitor-3482

Register / Login