Questions from പൊതുവിജ്ഞാനം

2441. ‘പി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

പി. കുഞ്ഞരാമൻ നായർ

2442. ഏറ്റവും കൂടുതല്‍ റോഡുകള്‍ ഉള്ള സംസ്ഥാനം?

മഹാരാഷ്ട്ര

2443. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നദികള്‍ ഒഴുകുന്ന ജില്ല?

കാസർഗോഡ്

2444. സംസ്കൃതത്തിലും വേദോപനിഷത്തലും ചട്ടമ്പിസ്വാമി കളുടെ ഗുരു?

സുബ്ബജടാപാഠികൾ

2445. സംസാരശേഷിയുമായി ബന്ധപ്പെട്ട സെറിബ്രത്തിലെ ഭാഗം?

ബ്രോക്കസ് ഏരിയ

2446. സ്പെയിനിന്‍റെ തലസ്ഥാനം?

മാഡ്രിഡ്

2447. ജന്തുശാസത്രത്തിന്‍റെ പിതാവ്?

അരിസ്സ്റ്റോട്ടിൽ

2448. സ്ട്രാറ്റോസ്ഫിയറിനേയും മിസോസ്ഫിയറിനേയും വേർതിരിക്കുന്നത്?

സ്ട്രാറ്റോ പോസ്( Stratopause)

2449. ഇന്ത്യൻ സൈക്കിൾ സിറ്റി എന്നറിയപ്പെടുന്ന സ്ഥലം?

ലുധിയാന

2450. സൂര്യന്റെ പ്രായം?

460 കോടി വർഷം

Visitor-3286

Register / Login