Questions from പൊതുവിജ്ഞാനം

241. ശ്രീനാരായണഗുരു 1916-ൽ സന്ദർശിച്ച മഹാൻ?

രമണമഹർഷി

242. പാതിരാമണൽ ദ്വീപ് സ്ഥിചെയ്യുന്നത്?

വേമ്പനാട്ട് കായലിൽ

243. ആസ്ടേലിയ യുടെ ദേശീയപക്ഷി?

എമു

244. മത്സ്യങ്ങളുടെ ശ്വസനാവയവം?

ചെകിളപ്പൂക്കൾ

245. പാമ്പിന്‍റെ ശരാശരി ആയുസ്?

25 വര്ഷം

246. ഇന്ത്യയിൽ വർഷത്തിൽ ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിവസം?

ഡിസംബർ 22

247. ആധുനിക ഭൗതിക ശാസ്ത്രത്തിന്‍റെ പിതാവ്?

ആൽബർട്ട് ഐൻസ്റ്റീൻ

248. കേരളത്തിൽ സ്ഥാപിതമായ ആദ്യ കോളേജ്?

സിഎംഎസ് കോളേജ് കോട്ടയം

249. മിൽമ സ്ഥാപിതമായ വർഷം?

1980

250. ദേശീയഗാനമില്ലാത്ത രാജ്യം?

സൈപ്രസ്

Visitor-3927

Register / Login