Questions from പൊതുവിജ്ഞാനം

2541. കൊക്കോയുടെ ജന്മദേശം?

അമേരിക്ക

2542. കരിമീനെ സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ചത്?

2010

2543. കാമ്പോസ് ഏത് രാജ്യത്തെ പുല്‍മേടാണ്?

ബ്രസീൽ

2544. ഭൂപ്രകൃതിയെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഫിസിയോഗ്രഫി physiography

2545. റുമാനിയയുടെ ദേശീയ പുഷ്പം?

റോസ്

2546. സോവിയറ്റ് യൂണിയന്‍റെ ശില്പിയായി അറിയപ്പെടുന്നത്?

വ്ളാഡിമർ ലെനിൻ

2547. കേരളത്തിലെ ജനസംഖ്യ കൂടിയ ജില്ല?

മലപ്പുറം

2548. ‘മുക്നായക്’ പത്രത്തിന്‍റെ സ്ഥാപകന്‍?

ഡോ. ബി.ആർ അംബേദ്കർ

2549. നിവർത്തന പ്രക്ഷോഭത്തിന്‍റെ മുഖപത്രമായിരുന്നത്?

കേരള കേസരി

2550. നെഹൃട്രോഫി വള്ളംകളി നടക്കുന്ന കായൽ?

പുന്നമട കായൽ

Visitor-3748

Register / Login