Questions from പൊതുവിജ്ഞാനം

2551. നാണ്യവിളകളിൽ വെളുത്ത സ്വർണ്ണം എന്നറിയപ്പെടുന്നത്?

കശുവണ്ടി

2552. മണ്ണിലെ ആസിഡ്?

ഹ്യൂമിക് ആസിഡ്

2553. കേരള സർക്കാരിന്‍റെ സൗജന്യ കാൻസർ ചികിത്സ പദ്ധതി?

സുകൃതം

2554. ഒറീസയുടെ സംസ്ക്കാരിക തലസ്ഥാനം?

കട്ടക്ക്

2555. KC യുടെ ഇപ്പോഴത്തെപ്രസിഡന്റ്?

TC Mthew

2556. ക്രയോ ലൈറ്റ് എന്തിന്‍റെ ആയിരാണ്?

അലുമിനിയം

2557. സ്റ്റെതസ്കോപ്പ് കണ്ടു പിടിച്ചത്?

റെനെ ലെനക്ക്

2558. പരിക്രമണ വേഗത കൂടിയ ഗ്രഹം?

ബുധൻ

2559. ലോകത്താദ്യമായി ഡ്രൈവർ രഹിത ബസുകൾ ഇറങ്ങിയത്?

ഫ്രാൻസിൽ.

2560. ഫ്യൂസ് വയറിന്‍റെ പ്രത്യേകത എന്ത്?

ഉയർന്ന പ്രതിരോധവും താഴ്ന്ന ദ്രവണാങ്കവും

Visitor-3275

Register / Login