Questions from പൊതുവിജ്ഞാനം

2631. ഏറ്റവും ചെറിയ അഭാജ്യ സംഖ്യ?

2

2632. Will-o-the-wisp(മറുത) എന്നു പറയപ്പെടുന്ന ഗ്രഹം?

ബുധൻ (Mercury)

2633. കേരള ചരിത്രത്തിൽ നൂറ്റാണ്ടു യുദ്ധം എന്നറിയപ്പെടുന്നത്?

ചേര - ചോള യുദ്ധം

2634. ലോകാര്യോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശുദ്ധവായു ലഭിക്കുന്ന നഗരം?

പത്തനംതിട്ട

2635. കടലുണ്ടി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?

മലപ്പുറം

2636. അഞ്ചാമത്തെ വേദം എന്നറിയപ്പെടുന്നത്?

മഹാഭാരതം

2637. ജീവകം B3 യുടെ രാസനാമം?

നിയാസിൻ (നിക്കോട്ടിനിക് ആസിഡ് )

2638. നീല സ്വർണ്ണം?

ജലം

2639. കോശത്തെക്കുറിച്ചുള്ള പ0നം?

സൈറ്റോളജി

2640. രക്തക്കുഴലുകൾക്ക് പൊട്ടലുണ്ടാകുന്ന അവസ്ഥ?

ഹെമറേജ്

Visitor-3032

Register / Login