Questions from പൊതുവിജ്ഞാനം

2641. കാനിങ് പ്രഭുവിന്‍റെ കാലത്ത് 1860 ൽ ഇന്ത്യയിലെ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ചത്?

സർ ജെയിംസ് വിൽസൺ

2642. സുവർണ്ണ പഗോഡകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

മ്യാൻമർ

2643. വയലാർ സ്റ്റാലിൻ എന്നറിയപ്പെടുന്നത്?

സി.കെ. കുമാരപ്പണിക്കർ

2644. കേരളത്തെ സംബന്ധിച്ചുള്ള പരാമർശമുള്ള ഏറ്റവും പുരാതന സംസ്ക്യത ഗ്രന്ഥം?

ഐതരേയാരണ്യകം

2645. മധുര സുൽത്താൻമാരുടെ നാണയം?

തുളുക്കാശ്

2646. മൃച്ഛകടികം രചിച്ചത്?

ശൂദ്രകൻ

2647. ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യം ലഭിച്ച അറബ് രാജ്യം?

ബഹ്റൈൻ

2648. വ്യാഴത്തിന്റെ എത്ര ഉപഗ്രഹങ്ങളെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട് ?

ഏകദേശം 67

2649. ആഫ്രിക്കയിലെ ഏറ്റവും വലിയ നഗരം?

കെയ്റോ (ഈജിപ്ത് )

2650. ഏറ്റവും വലിയ ഗ്രഹം?

വ്യാഴം (Jupiter)

Visitor-3867

Register / Login