Questions from പൊതുവിജ്ഞാനം

2651. വിവേകോദയത്തിന്‍റെ പത്രാധിപര്‍?

കുമാരനാശാന്‍

2652. എബോള രോഗം മനുഷ്യരിൽ കണ്ടെത്തിയ വർഷം?

1976 - ( സ്ഥലം: ആഫ്രിക്ക)

2653. ഭൂവൽക്കത്തിൽ എത്ര ശതമാനമാണ് ഓക്സിജൻ?

6%

2654. ചൈനയിലെ ഹാൻ വംശത്തിലെ പ്രസിദ്ധനായ കൃതി?

വൂതി

2655. പാവപ്പെട്ടവന്‍റെ മത്സ്യം എന്നറിയപ്പെടുന്നത്?

ചാള

2656. ഗോവയിലെ ഓദ്യോഗിക ഭാഷ?

കൊങ്കണി

2657. ലോക തപാല്‍ ദിനം എന്ന്?

ഒക്ടോബര്‍ 9

2658. കാത്തേയുടെ പുതിയ പേര്?

ചൈന

2659. പ്രപഞ്ചത്തിലെ ഏറ്റവും ചെറിയ നക്ഷത്രങ്ങൾ ?

ന്യൂട്രോൺ നക്ഷത്രങ്ങൾ

2660. മൗണ്ട് വെസൂവിയസ് അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?

ഇറ്റലി

Visitor-3507

Register / Login