Questions from പൊതുവിജ്ഞാനം

2791. വർക്കല പട്ടണത്തിന്‍റെ സ്ഥാപകൻ?

അയ്യപ്പൻ മാർത്താണ്ഡൻ പിള്ള

2792. മലയാളത്തിലെ ആദ്യ വിദ്യാലയ മാസിക?

വിദ്യാസംഗ്രഹം(1864-സിഎംഎസ് കോളേജ്;കോട്ടയം)

2793. ജീവകം B 12 യുടെ രാസനാമം?

സൈനോ കൊബാലമിൻ

2794. ലോകത്തിലെ ഏറ്റവും വലിയ കടലിടുക്ക്?

മലാക്ക കടലിടുക്ക്

2795. നവ ജവാൻ ഭാരത് സഭ എന്ന സംഘടന സ്ഥാപിച്ചത്?

ഭഗത് സിംഗ്

2796. 'പൂതപ്പാട്ട്‌ ' ആരെഴുതിയതാണ്?

ഇടശ്ശേരി ഗോവിന്ദൻ നായർ

2797. കേരളത്തിലെ ആദ്യത്തെ മലയാളി കർദ്ദിനാൾ?

കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിൽ

2798. ലോകത്തിലെ ഏറ്റവും വലിയ നദി?

ആമസോൺ

2799. കേരളത്തില്‍ ഗ്രാമീണ്‍ ബാങ്കിന്‍റെ ആസ്ഥാനം?

മലപ്പുറം

2800. സുഷുമ്ന ( Spinal cord ) യോജിച്ചിരിക്കുന്ന മസ്തിഷ്ക ഭാഗം?

മെഡുല്ല ഒബ്ലാംഗേറ്റ

Visitor-3425

Register / Login