Questions from പൊതുവിജ്ഞാനം

2921. ലോകത്തിലാദ്യമായി നരബലി നടത്തിയിരുന്ന ജനവിഭാഗം?

ആസ്ടെക്കുകൾ

2922. പുഷ്യരാഗത്തിന്‍റെ നിറം?

മഞ്ഞ

2923. ലോകത്തിലെ ഏറ്റവും വേഗത്തിൽ പറക്കുന്ന പക്ഷി?

പെരിഗ്രീൻ ഫാൽക്കൺ

2924. ഫ്രാൻസിലെ ഏറ്റവും നീളം കൂടിയ നദി?

ലോയർ

2925. പോപ്പിന്‍റെ സംരക്ഷകരായി പ്രവർത്തിക്കുന്ന ചെറു സൈന്യം?

സ്വിസ് ഗാർഡുകൾ

2926. ഐക്യരാഷ്ട്ര സംഘടനയുടെ നിയമപുസ്തകം എങ്ങനെ അറിയപ്പെടുന്നു?

യു.എൻ.ചാർട്ടർ

2927. കേരളത്തിലെ ഏക സൈബർ പഞ്ചായത്ത്?

ഇടമലക്കുടി

2928. ഡല്‍ഹിയില്‍ നിന്ന് മലയാളം വാര്‍ത്താപ്രക്ഷേപണം തുടങ്ങിയത്?

1949 ജനുവരി 1

2929. ‘വെൽത്ത് ഓഫ് നേഷൻസ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

ആഡം സ്മിത്ത്

2930. പവർ അളക്കുന്ന യൂണിറ്റ്?

വാട്ട് (w)

Visitor-3579

Register / Login