Questions from പൊതുവിജ്ഞാനം

2941. ഉറൂബിന്‍റെ യഥാര്‍ത്ഥനാമം?

പി.സി കൃഷ്ണന്‍കുട്ടി

2942. മൂന്ന് L (Lakes Letters Latex) കളുടെ നഗരം?

കോട്ടയം

2943. കുമാരനാശാനെ ചിന്നസ്വാമി എന്ന് വിളിച്ചത്?

ഡോ;പല്‍പ്പു

2944. ആഴിമല ബിച്ച് സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം

2945. ചാൾസ് ഡാർവിന്‍റെ ജന്മ രാജ്യം?

ബ്രിട്ടൺ

2946. ഒരാറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണമാണ് അതിന്‍റെ .... ?

ആറ്റോമിക നമ്പർ

2947. മൗണ്ട് എവറസ്റ്റ് ദിനം?

മെയ് 29

2948. ചട്ടമ്പിസ്വാമികളുടെ യഥാര്‍ത്ഥ പേര്?

അയ്യപ്പന്‍

2949. കേരളം ഇന്ത്യൻ ഉപദ്വീപിന്‍റെ ഏത് ഭാഗത്ത് സ്ഥിതിചെയ്യുന്നു?

തെക്കുപടിഞ്ഞാറ്

2950. വിമോചകൻ (Liberator) എന്നറിയപ്പെട്ട ലാറ്റിനമേരിക്കൻ വിപ്ലവകാരി?

സൈമൺ ബൊളിവർ

Visitor-3635

Register / Login