Questions from പൊതുവിജ്ഞാനം

2961. ആദ്യ മാമാങ്കം നടന്നത്?

എ.ഡി 829

2962. കേരള ഗാന്ധി എന്നറിയപ്പെടുന്നത്?

കെ. കേളപ്പൻ

2963. ടാറ്റാ കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?

ഇന്ത്യ

2964. അർജന്റിനിയൻ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

കാ സാ റോസാഡ

2965. കേരളത്തിൽ സത്രീ പുരുഷ അനുപാതം?

1084/1000

2966. സെന്‍റ് തോമസ് വധിക്കപ്പെട്ട വർഷം?

AD 72 ( സ്ഥലം: മദ്രാസിലെ മൈലാപ്പൂർ)

2967. ‘എട്ടുകാലി മമ്മൂഞ്ഞ്’ എന്ന കൃതിയുടെ രചയിതാവ്?

വൈക്കം മുഹമ്മദ് ബഷീർ

2968. തിരുവഞ്ചിക്കുളം / അശ്മകം/മഹോദയപുരം/മുസിരിസിന്‍റെ പുതിയപേര്?

കൊടുങ്ങല്ലൂർ

2969. കണിക്കൊന്നയെ ദേശീയ പുഷ്പമാക്കിയിട്ടുള്ള രാജ്യം?

തായ്-ലന്‍റ്

2970. മാമങ്കത്തിന്‍റെ രക്ഷാപുരുഷസ്ഥാനം വഹിച്ചിരുന്ന രാജാക്കൻമാർ?

കുലശേഖര - പെരുമ്പടപ്പ്- വള്ളുവനാട്- സാമൂതിരി

Visitor-3447

Register / Login