Questions from പൊതുവിജ്ഞാനം

2991. മലയാളത്തിലെ ആദ്യത്തെ തുള്ളൽ കൃതി?

കല്യാണസൗഗന്ധികം

2992. എയ്ഡ്സ് (വൈറസ്)?

HIV (ഹ്യൂമൻ ഇമ്യൂണോ ഡെഫിഷ്യൻസി വൈറസ്

2993. ബ്ലീച്ചിംഗ് പൗഡറായി ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം?

കാത്സ്യം ഹൈപ്പോ ക്ലോറൈറ്റ്

2994. കേരളത്തിലെ ഏക സൈബർ പഞ്ചായത്ത്?

ഇടമലക്കുടി

2995. എറണാകുളത്തെ വൈപ്പിനുമായി ബന്ധിക്കുന്ന പാലം?

ഗോശ്രീ പാലം

2996. എന്‍റെ ജീവിതകഥ ആരുടെ ആത്മകഥയാണ്?

എ. കെ. ഗോപാലൻ

2997. ഹൃദയവും ഹൃദയ രോഗങ്ങളും സംബന്ധിച്ച പഠനം?

കാർഡിയോളജി

2998. ഏറ്റവും വലിയ കടൽ ജീവി?

നീലത്തിമിംഗലം

2999. ചേര കാലത്ത് തീയ്യ മാഴ്വർ എന്നറിയപ്പെട്ടിരുന്നത്?

പോലീസ് സബ്ബ് ഇൻസ്പെക്ടർ

3000. കാൽ സൈറ്റ് എന്തിന്‍റെ ആയിരാണ്?

മഗ്നീഷ്യം

Visitor-3493

Register / Login