Questions from പൊതുവിജ്ഞാനം

3141. തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല?

കണ്ണൂര്‍

3142. രാവണവധം രചിച്ചത്?

-ഭട്ടി

3143. ഏറ്റവും കൂടുതൽ കാഴ്ചശക്തിയുള്ള കണ്ണിലെ ഭാഗം?

പീത ബിന്ദു ( Yellow Spot )

3144. ഒരു പ്രാവശ്യം ദാനം ചെയ്യാവുന്ന രക്തത്തിന്‍റെ അളവ്?

300 ml

3145. ‘മൂക്കുത്തി സമരം’ നടത്തിയത്?

ആറാട്ടുപുഴ വേലായുധ പണിക്കർ

3146. പശു - ശാസത്രിയ നാമം?

ബോസ് ഇൻഡിക്കസ്

3147. ലോകത്തെ ആദ്യ വനിതാ പ്രധാനമന്ത്രി ആര്?

സിരിമാവോ ബന്ദാരനായകെ

3148. ‘വിഷ്ണുപുരാണം’ എന്ന കൃതി രചിച്ചത്?

ആഗമാനന്ദൻ

3149. ഏറ്റവും ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന ജീവി?

തിമിംഗലം

3150. ശ്രീമൂലം പ്രജാ സഭയിൽ അംഗമായ ആദ്യ ഹരിജൻ?

അയ്യങ്കാളി

Visitor-3610

Register / Login