Questions from പൊതുവിജ്ഞാനം

3231. തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി വനിത?

സിസ്റ്റര് അല്ഫോണ്സാമ്മ

3232. ലോക്സഭ രൂപീകരിച്ചത് ?

1952 ഏപ്രിൽ 17ന്

3233. ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത്?

വൈകുണ്ഠ സ്വാമികൾ

3234. മുല്ലപ്പെരിയാർ ഡാമിന്‍റെ ശില്പി?

ജോൺ പെന്നിക്വിക്

3235. മലയാളത്തിലെ ആദ്യത്തെ ഡിജിറ്റൽ സിനിമ?

മൂന്നാമതൊരാൾ

3236. ഇൻഫന്‍റെയിൽ പാലിസിസ് എന്നറിയപ്പെടുന്ന രോഗം?

പോളിയോ

3237. ‘രണ്ടിടങ്ങഴി’ എന്ന കൃതിയുടെ രചയിതാവ്?

തകഴി

3238. ഗ്രാമീണ സ്ത്രീകളില്‍ നിക്ഷേപസ്വഭാവം വളര്‍ത്തുന്നതിനുവേണ്ടി കേന്ദ്രഗവണ്‍മെന്‍റ് ആരംഭിച്ച ഒരു പദ്ധതി?

മഹിളാ സമൃദ്ധി യോജന

3239. മനുഷ്യ ശരീരത്തിന്‍റെ സാധാരണ ഊഷ്മാവ് എത്ര ഫാരൻ ഹീറ്റാണ്?

98.40000000000001

3240. ശബ്ദ സുന്ദരൻ എന്നറിയപെട്ട കവി ആരാണ്?

വള്ളത്തോൾ

Visitor-3653

Register / Login