Questions from പൊതുവിജ്ഞാനം

3301.  ലോകത്തിന്‍റെ ഫാഷൻ തലസ്ഥാനം എന്നറിയപ്പെടുന്നത്?

പാരീസ് 

3302. ഹോർമോൺ എന്ന വാക്ക് ആദ്യമായി നിർദ്ദേശിച്ചത്?

ഇ.എച്ച്. സ്റ്റാർലിങ്

3303. ഹോണ്ട മോട്ടോഴ്സ് കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?

ജപ്പാൻ

3304. ജൈനമതധർമശാസ്ത്രങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന പൂർവങ്ങൾ എത്രയെണ്ണമാണ്?

14

3305. ‘മോക്ഷപ്രദീപഖണ്ഡനം’ എന്ന കൃതി രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

3306. മനുഷ്യൻ ആദ്യം ഉപയോഗിച്ച ലോഹം?

ചെമ്പ്

3307. ദഹനത്തെ സഹായിക്കുന്ന ആസിഡ്?

ഹൈഡ്രോ ക്ലോറിക് ആസിഡ്

3308. എം കെ മേനോന്റെ തൂലികാനാമം?

വിലാസിനി

3309. ജീവകം എയുടെ അഭാവം മൂലം ഉണ്ടാകുന്ന രോഗം?

സിറോഫ് താൽമിയ; മാലക്കണ്ണ്

3310. ‘പഞ്ചസിദ്ധാന്തിക’ എന്ന കൃതി രചിച്ചത്?

വരാഹമിഹിരൻ

Visitor-3404

Register / Login