Questions from പൊതുവിജ്ഞാനം

3391. 2005 ൽ ട്യൂലിപ്പ് വിപ്ലവം നടന്ന രാജ്യം?

കിർഗിസ്ഥാൻ

3392. അൻഡോറയുടെ തലസ്ഥാനം?

അൻഡോറ ലാവെല

3393. ആസ്ട്രേലിയയുടെ തലസ്ഥാനം?

കാൻബറ

3394. ജലസേചനാർത്ഥം ആദ്യമായി കനാൽ നിർമ്മിച്ചത്?

പ്രാചീന ബാബിലോണിയയിൽ‌

3395. കരിമുണ്ടൻ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കുരുമുളക്

3396. ലോകത്തിലേറ്റവും വൃത്തിയുളള നഗരം എന്ന് അറിയപ്പെടുന്നത്?

സിംഗപ്പൂർ സിറ്റി

3397. കേരള സിംഹം എന്നറിയപ്പെട്ടത്?

പഴശ്ശിരാജാ

3398. അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനം?

കാബൂൾ

3399. പെന്‍സില്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്?

ഗ്രാഫൈറ്റ്

3400. സാമൂതിരിയുടെ പ്രധാനമന്ത്രി അറിയപ്പെട്ടിരുന്നത്?

മങ്ങാട്ടച്ചൻ

Visitor-3429

Register / Login