Questions from പൊതുവിജ്ഞാനം

3431. ദി ആർട്ട് ഓഫ് മൂവിങ് പിക്ചേഴ്സ് എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?

വവ്വേൽ ലിൻസേ - അമേരിക്ക

3432. ‘ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു’ എന്ന കൃതിയുടെ രചയിതാവ്?

സുകുമാർ അഴീക്കോട്

3433. പോളിയോ മൈലിറ്റ്സ് (വൈറസ്)?

പോളിയോ വൈറസ്

3434. ഇന്ത്യയിൽ പെൻസിലിൻ നിർമ്മിക്കുന്ന ഫാക്ടറി സ്ഥിതി ചെയ്യുന്നത്?

പിംപ്രി (മഹാരാഷ്ട്ര)

3435. ‘മുടിയനായ പുത്രൻ’ എന്ന കൃതിയുടെ രചയിതാവ്?

തോപ്പിൽ ഭാസി’

3436. കേരളത്തിന്‍റെ നെല്ലറ എന്നറിയപ്പെടുന്നത്?

കുട്ടനാട്

3437. ‘തോൽക്കാപ്പിയം’ എന്ന കൃതി രചിച്ചത്?

തോൽക്കാപ്പിയർ

3438. യൂറോപ്പിന്‍റെ വ്യാവസായിക തലസ്ഥാനം?

സുറിച്ച് (സ്വിറ്റ്സർലന്‍റ്)

3439. ‘ ധർമ്മരാജ നിരൂപണം’ എഴുതിയത്?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

3440. ബിലിറൂബിൻ ശരിര ദ്രാവകങ്ങളിൽ കലർന്ന് കലകളിൽ വ്യാപിക്കുന്ന രോഗം?

മഞ്ഞപ്പിത്തം

Visitor-3267

Register / Login