Questions from പൊതുവിജ്ഞാനം

3441. വിശ്വാസികളുടെ എണ്ണത്തിൽ രണ്ടാംസ്ഥാനത്തുള്ള മതമേത്?

ഇസ്ലാം

3442. എസ്.കെ പൊറ്റക്കാടിന് ജ്ഞാനപീഠം ലഭിച്ച വർഷം?

1980

3443. കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം സ്ഥാപിക്കപ്പെട്ട ജില്ല?

തിരുവനന്തപുരം

3444. ശ്രീനാരായണ ഗുരുവിനെ അയ്യങ്കാളി സന്ദർശിച്ച വർഷം?

1912 (ബാലരാമപുരത്ത് വച്ച്)

3445. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യ കൂടിയ നഗരം?

കെയ്റോ (ഈജിപ്ത് )

3446. പാമ്പാര്‍ നദിയുടെ പതനം?

കാവേരി നദി

3447. ലോട്ടറി നിരോധിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?

തമിഴ്നാട്

3448. ആദ്യമായി ജനാധിപത്യം നിലവിൽ വന്ന ഗ്രീസിലെ സ്ഥലം?

ഏഥൻസ്

3449. ബാണാസുരസാഗർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി?

കബനി നദി

3450. സ്റ്റെതസ്കോപ്പ് കണ്ടു പിടിച്ചത്?

റെനെ ലെനക്ക്

Visitor-3207

Register / Login