Questions from പൊതുവിജ്ഞാനം

3501. ഇന്ത്യയിൽ ആദ്യമായി കൊഴുപ്പ്‌ കലർന്ന ഭക്ഷ്യ വസ്തുക്കൾക്ക്‌ നികുതി ഏർപ്പെടുത്തിയ സംസ്ഥാനം?

ബീഹാർ

3502. പ്രാചീന രസതന്ത്രം എന്നറിയപ്പെട്ടിരുന്നത്?

ആൽക്കെമി

3503. സ്വദേശിമാനി പത്രം പ്രസിദ്ധീകരിച്ച സ്ഥലം?

അഞ്ചുതെങ്ങ്

3504. രാസ സൂര്യൻ എന്നറിയപ്പെടുന്നത്?

മഗ്നീഷ്യം

3505. ‘ഭീമൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്?

രണ്ടാമൂഴം

3506. പാലിയം ശാസനം പുറപ്പെടുവിച്ചത്?

വിക്രമാദിത്യ വരഗുണൻ

3507. വൃക്ഷങ്ങളെ മുരടിപ്പിച്ചു വളർത്തുന്ന ജപ്പാനിസ് രീതി?

ബോൺസായ്

3508. ആസ്മ ബാധിക്കുന്ന ശരീരഭാഗം?

ശ്വാസകോശം

3509. ക്വാണ്ടം സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്?

മാക്സ് പാങ്ക്

3510. കേരളത്തില്‍ സൂക്ഷ്മശിലായുധങ്ങള്‍ കണ്ടെടുക്കപ്പെട്ട സ്ഥലം ഏത്?

മറയൂര്‍

Visitor-3992

Register / Login