Questions from പൊതുവിജ്ഞാനം

3511. മട്ടാഞ്ചേരിയിൽ യഹൂദ പള്ളി സ്ഥാപിക്കപ്പെട്ടവർഷം?

1567

3512. അമേരിക്കൻ പ്രസിഡന്‍റ് ന്‍റെ ഔദ്യോഗിക വസതി?

വൈറ്റ് ഹൗസ്

3513. നാലു സംസ്ഥാനങ്ങളിൽ അധികാരപരിധിയു ള്ള ഇന്ത്യയിലെ ഏകദൈഹിക്കോടതി ഏതാണ്?

ഗുവാഹത്തി കോടതി 

3514. ലോക പുസ്തക ദിനം എന്നാണ്?

ഏപ്രിൽ 23

3515. ഇലക്ഷൻ സംബന്ധിച്ച ശാസ്ത്രിയ പഠനം?

സെഫോളജി

3516. കാമ്പോസ് ഏത് രാജ്യത്തെ പുല്‍മേടാണ്?

ബ്രസീൽ

3517. പറശ്ശിനിക്കടവ് പാമ്പ് വളർത്തൽ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല?

കണ്ണൂർ

3518. വെള്ളാനകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

തായി ലന്‍റ്

3519. ആഗോളതപാൽ യൂണിയന്‍റെ (UPU) ആസ്ഥാനം?

ബേൺ(സ്വിറ്റ്സർലണ്ട്)

3520. ലോകത്തിലെ ആദ്യ നഗരം?

ഉർ (മെസപ്പൊട്ടോമിയയിൽ)

Visitor-3930

Register / Login