Questions from പൊതുവിജ്ഞാനം

3521. ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന ലോഹം?

ഇരുമ്പ്

3522. ഏറ്റവും കൂടുതൽ പ്രവർത്തിക്കുന്ന പേശി?

കൺപോളകളിലെ പേശി

3523. ഏറ്റവും കൂടുതൽ ദൂരം ചാടുന്ന ജീവി?

കങ്കാരു

3524. ഇംഗ്ലീഷ് ചാനൽ നീന്തി കടന്ന ആദ്യ ഇന്ത്യൻ വനിത?

ആരതി സാഹ

3525. ജീവന്‍റെ അടിസ്ഥാന മൂലകം?

കാർബൺ

3526. കേരള പത്രിക ദിനപത്രം ആരംഭിച്ചത്?

ചെങ്കുളത്ത് വലിയ കുഞ്ഞിരാമൻ നായർ

3527. അയ്യന്തോള്‍ ഗോപാലന്‍ രൂപീകരിച്ച സംഘടന?

സുഗുണവര്‍ധിനി.

3528. ശനിയുടെ ഭ്രമണ കാലം?

10 മണിക്കൂർ

3529. അമേരിക്കയുടെ തലസ്ഥാനം?

വാഷിംഗ്ടൺ

3530. ഇന്ത്യയിലെ ആദ്യത്തെ ക്രിസ്ത്യന്‍ പള്ളി?

സെന്‍റ് തോമസ് പള്ളി (കൊടുങ്ങല്ലൂര്‍)

Visitor-3963

Register / Login