Questions from പൊതുവിജ്ഞാനം

3541. ഭൂമിയുടെ ഭൂമധ്യരേഖാ വ്യാസം?

12756 കി.മീ

3542. കണിക്കൊന്ന - ശാസത്രിയ നാമം?

കാസിയ ഫിസ്റ്റൂല

3543. പച്ചക്കറികളുടെ രാജാവ് എന്നറിയപ്പെടുന്നത്?

പടവലങ്ങ

3544. സെയ്ഷെൽസിന്‍റെ തലസ്ഥാനം?

വിക്ടോറിയ

3545. കേരളത്തിൽ ഏറ്റവും കൂടുതൽ ജീവനക്കാരുള്ള പൊതുമേഖലാസ്ഥാപനം ?

കെ.എസ്.ഇ.ബി.

3546. ഫോർമുല വൺ കാറോട്ടമത്സരത്തിൽ മത്സരിച്ച ആദ്യ ഇന്ത്യാക്കാരൻ?

നാരായൺ കാർത്തികേയൻ

3547. ‘ഓർമ്മയുടെ അറകൾ’ ആരുടെ ആത്മകഥയാണ്?

വൈക്കം മുഹമ്മദ് ബഷീർ

3548. പറശ്ശിനിക്കടവ് പാമ്പ് വളർത്തൽ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല?

കണ്ണൂർ

3549. തുള്ളൽ പ്രസ്ഥാനത്തിന്‍റെ പിതാവ്?

കുഞ്ചൻ നമ്പ്യാർ

3550. സസ്യ വർഗ്ഗീകരണ സമ്പ്രദായത്തിന്‍റെ ആചാര്യൻ?

കാരോലസ് ലീനയസ്

Visitor-3634

Register / Login