Questions from പൊതുവിജ്ഞാനം

3571. കരിങ്കടലിനേയും മെഡിറ്ററേനിയൻ കടലിനേയും ബന്ധിപ്പിക്കുന്ന കടലിടുക്ക്?

ബോസ് ഫോറസ് കടലിടുക്ക്

3572. സംഘകാലത്തെ ഗ്രാമസഭകൾ അറിയപ്പെട്ടിരുന്നത്?

മൻറം

3573. ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട്

3574. ക്ഷാര സ്വഭാവമുള്ള ഏക വാതകം?

അമോണിയ

3575. ദി ആർട്ട് ഓഫ് മൂവിങ് പിക്ചേഴ്സ് എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?

വവ്വേൽ ലിൻസേ - അമേരിക്ക

3576. ലാൻഡ് ഓഫ് ലാറ്റക്സ് എന്നറിയപ്പെടുന്നത്?

കോട്ടയം

3577. ഇംഗ്ലണ്ടിൽ രക്തരഹിത വിപ്ളവകാലത്തെ രാജാവ്?

ചാൾസ് II

3578. എസ്റ്റിമേറ്റ് കമ്മിറ്റിയിലുള്ളവർ ഏത് സഭയിലെ മാത്രം അംഗ ങ്ങളാവും?

ലോകസഭ

3579. ആറ്റത്തിന്‍റെ ന്യൂക്ലിയസ് കണ്ടുപിടിച്ചത്?

റുഥർ ഫോർഡ്

3580. കേന്ദ്ര സുഗന്ധവിള ഗവേഷണകേന്ദ്രം?

കോഴിക്കോട്

Visitor-3741

Register / Login