Questions from പൊതുവിജ്ഞാനം

3621. ബൂവർ യുദ്ധത്തിൽ ബൂവർ വംശജരുടെ നേതാവ്?

പോൾ ക്രൂഗർ

3622. സൂര്യനിലും മറ്റ് നക്ഷത്രങ്ങളിലും ദ്രവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥ?

പ്ലാസ്മ

3623. ഏതു മതവിഭാഗത്തിന്‍റെ വിശുദ്ധഗ്രന്ഥമാണ് 'ഗ്രന്ഥ സാഹിബ്?

 സിഖ് മതം

3624. മാറ്റിവയ്ക്കപ്പെട്ട അവയവത്തെ ശരീരം തിരസ്ക്കരിക്കുന്നത് തടയാനായി ഉപയോഗിക്കുന്ന ഔഷധം?

സൈക്ലോസ്പോറിൻ

3625. രസതന്ത്രത്തിനും സമാധാനത്തിനും നോബല്‍ സമ്മാനം ലഭിച്ച ശാസ്ത്രജ്ഞന്‍?

ലീനസ് പോളിംഗ്

3626. കുമാരനാശാന്‍റെ പത്രാധിപത്വത്തിൽ വിവേകോദയം ആരംഭിച്ച വർഷം?

1904

3627. ജർമ്മൻ ഭരണാധികാരികൾക്കെതിരെ "മാജി മാജി" ലഹളനടന്ന രാജ്യം?

ടാൻസാനിയ

3628. ആദ്യകാലത്ത് നിളപേരാര്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്നത്?

ഭാരതപ്പുഴ.

3629. തൈക്കാട് അയ്യയുടെ യഥാർത്ഥ പേര്?

സുബ്ബരായൻ

3630. സിസ്റ്റക്ടമി എന്ന ശസ്ത്രക്രിയയിൽ മാറ്റപ്പെടുന്ന ഭാഗം?

മൂത്രസഞ്ചി

Visitor-3407

Register / Login