Questions from പൊതുവിജ്ഞാനം

3681. വിവരാവകാശ നിയമം നിലവിൽ വന്ന ആദ്യ രാജ്യം ?

സ്വീഡൻ

3682. മാവേലിമന്‍റത്തിന്‍റെ രചയിതാവ്?

കെ.ജെ ബേബി

3683. ശങ്കരാചാര്യർ ഇന്ത്യയുടെ വടക്ക് സ്ഥാപിച്ച മഠം?

ജ്യോതിർമഠം(ബദരിനാഥ്)

3684. ഓക്സിടോസിൻ; വാസോപ്രസിൻ എന്നീ ഹോർമോണുകൾ ഉൽപ്പാദിപ്പിക്കുന്ന മസ്തിഷ്ക ഭാഗം?

ഹൈപ്പോതലാമസ്

3685. കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങള്‍?

20

3686. ‘അദ്വൈത ദ്വീപിക’ രചിച്ചത്?

ശ്രീനാരായണ ഗുരു

3687. നെഹ്‌റു ട്രോഫി വള്ളം കളി ആരംഭിച്ച വർഷം?

1952

3688. മലയാളത്തിലെ ആദ്യത്തെ ഏകാങ്ക നാടകം?

മുന്നാട്ടുവീരൻ

3689. റെഫി ജറേറ്റർ കണ്ടുപിടിച്ചത്?

ജയിംസ് ഹാരിസൺ

3690. അർജന്റീനയുടെ തലസ്ഥാനം?

ബ്യൂണസ് അയേഴ്സ്

Visitor-3563

Register / Login