Questions from പൊതുവിജ്ഞാനം

371. മാലി ദ്വീപ്‌ കീഴടക്കിയ ചോള രാജാവ് ആരായിരുന്നു?

രാജ രാജ ചോളൻ

372. ഭവാനി നദി ഉത്ഭവിക്കുന്നത്?

തമിഴ്നാട്ടിലെ നീലഗിരി കുന്നുകളില്‍

373. സപ്തശോധക രചിച്ചത്?

ഹാലൻ

374. ഭവാനി നദിയുടെ ന‌ീളം?

38 കി.മീ

375. അജന്ത-എല്ലോറ ഗുഹകൾ ഏത് സംസ്ഥാനത്താണ്?

മഹാരാഷ്ട്ര

376. പോപ്പിന്‍റെ ഔദ്യോഗിക വസതി?

അപ്പസ്തോലിക് കൊട്ടാരം

377. മണ്ണിര കൃഷി സംബന്ധിച്ച പ0നം?

വെർമികൾച്ചർ

378. ചന്ദ്രയാൻ നിർമ്മിച്ച കേന്ദ്രം ?

ഐ .എസ്.ആർ.ഒ സാറ്റലൈറ്റ് സെന്റർ; ബാഗ്ലൂർ

379. ബള്‍ബില്‍ നിറയ്കുന്ന വാതകം ?

ആര്‍ഗണ്‍

380. ദൂരദർശൻ കേന്ദ്രം (1982) സ്ഥാപിതമായത്?

തിരുവനന്തപുരം

Visitor-3805

Register / Login