Questions from പൊതുവിജ്ഞാനം

3841. ആന്റിബയോട്ടിക്കുകളുടെ രാജാവ് എന്നറിയപ്പെടുന്നത്?

പെൻസിലിൻ

3842. ആധുനിക വൈദ്യശാസ്ത്രത്തിന്‍റെ പിതാവ്?

ഹിപ്പോ ക്രേറ്റസ്

3843. കേരളത്തിലെ ആധുനിക പ്രസംഗ സംമ്പ്രദായത്തിന്‍റെ പിതാവ്?

സഹോദരൻ അയ്യപ്പൻ

3844. ‘ഞാൻ ഒരു പുതിയ ലോകം കണ്ടു’ എന്ന കൃതി രചിച്ചത്?

എ.കെ ഗോപാലൻ

3845. അന്തർ ദേശിയ രക്തദാന ദിനം?

ജൂൺ 14

3846. നമ്മുടെ ജീവനെ സ്വാധീനിക്കുന്ന എത്ര രാശികൾ കണ്ടു പിടിക്കപ്പെട്ടിട്ടുണ്ട്?

12

3847. വനപ്രദേശം കൂടുതലുള്ള ജില്ല?

ഇടുക്കി

3848. ഒന്നാം ലോകമഹായുദ്ധത്തിന്‍റെ അവസാനത്തോടെ ജർമ്മൻ ചക്രവർത്തി കൈസർ വില്യം II നാടുവിട്ട രാജ്യം?

ഹോളണ്ട്

3849. ചുണ്ടൻ വള്ളങ്ങളുടെ നിർമ്മാണത്തിനുപയോഗിക്കുന്ന തടി?

ആഞ്ഞിലി

3850. വിമോചന സമരത്തിന്‍റെ നേതാവ്?

മന്നത്ത് പത്മനാഭന്‍

Visitor-3177

Register / Login