Questions from പൊതുവിജ്ഞാനം

3861. കേരളാ കലാമണ്ഡലത്തിന്‍റെ ആസ്ഥാനം?

ചെറുതുരുത്തി

3862. കേരളം സന്ദർശിച്ച ആദ്യ അറബി സഞ്ചാരി?

മാലിക് ബിൻ ദിനാർ

3863. കേരളത്തിൽ കാണപ്പെടുന്ന പ്രധാന ഇന്ധന ധാതു ?

ലിഗ്നൈറ്റ്

3864. ഭക്തി പ്രസ്ഥാനത്തിന്‍റെ മുഖ്യ പ്രയോക്താവ്?

എഴുത്തച്ഛന്‍

3865. എല്ലില്‍ അടങ്ങിയിരിക്കുന്ന പ്രധാന രാസവസ്തു ഏത് ?

കാല്‍സ്യം ഫോസ് ഫേറ്റ് .

3866. കേരളത്തിലെ ആദ്യത്തെ മലയാള മഹാകാവ്യം?

കൃഷ്ണഗാഥ

3867. വേദാധികാര നിരൂപണം രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

3868. കുലശേഖര മണ്ഡപം പണികഴിപ്പിച്ചത്?

കാർത്തിക തിരുനാൾ രാമവർമ്മ

3869. ഏറ്റവും ചെറിയ ശ്വേത രക്താണു?

ലിംഫോ സൈറ്റ്

3870. ഫ്രാൻസിലെ ഏറ്റവും ഉയർന്ന സൈനിക ബഹുമതി?

ലീജിയൽ ഓഫ് ഓണർ

Visitor-3534

Register / Login