Questions from പൊതുവിജ്ഞാനം

3971. പൊയ്കയിൽ യോഹന്നാൻ (1879-1939) ജനിച്ചത്?

1879 ഫെബ്രുവരി 17

3972. വെടിമരുന്ന് കത്തുമ്പോൾ പച്ച നിറം ലഭിക്കാനായി ചേർക്കുന്നത്?

ബേരിയം

3973. ‘നാലുകെട്ട്’ എന്ന കൃതിയുടെ രചയിതാവ്?

എം.ടി വാസുദേവൻ നായർ

3974. മലയാളത്തിലെ ആദ്യ ശബ്ദ സിനിമ?

വിഗതകുമാരന്‍

3975. രക്തധമനികളുടെ ഇലാസ്തികത നഷ്ടപ്പാടുമ്പോൾ ഉണ്ടാകുന്ന രോഗം?

ഹൈപ്പർടെൻഷൻ

3976. കേരളത്തിലെ ആദ്യ വ്യവസായ വകുപ്പ് മന്ത്രി?

കെ. പി. ഗോപാലൻ

3977. ഹൃദയം സങ്കോചിക്കുമ്പോഴുണ്ടാകുന്ന മർദ്ദം?

സിസ്റ്റോളിക് പ്രഷർ

3978. 'ബേപ്പർ പുഴ' എന്നറിയപ്പെടുന്നത്?

ചാലിയാർ

3979. ആഗോള കുടുംബദിനം?

ജനുവരി 1

3980. കഴുത്ത് പൂർണ്ണ വ്രുത്തത്തിൽ തിരിക്കുവാൻ കഴിയുന്ന പക്ഷി?

മൂങ്ങ

Visitor-3016

Register / Login