Questions from പൊതുവിജ്ഞാനം

4011. ടുണീഷ്യയുടെ തലസ്ഥാനം?

ടുണിസ്

4012. രക്തത്തില്‍ എത്ര ശതമാനം വെള്ളം അടങ്ങിയിരിക്കുന്നു?

80%

4013. പ്രതിമകളുടെ നഗരം എന്നറിയപ്പെടുന്നത്?

തിരുവനന്തപുരം

4014. കേരളത്തിന്‍റെ സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപനം നടത്തിയ വ്യക്തി?

ചേലക്കാടൻ ആയിഷ (1991 ഏപ്രിൽ 18 ന് മാനാഞ്ചിറ മൈതാനത്ത് വച്ച്)

4015. വാഴപ്പള്ളി ശാസനം പുറപ്പെടുവിച്ചത്?

രാജശേഖര വർമ്മൻ

4016. ചന്ദ്രനിൽ ഇറങ്ങിയ ചൈനയുടെ ആളില്ലാത്ത ബഹിരാകാശ പേടകം?

ചാങ് 3

4017. മംഗൾയാനിനെ ഭ്രമണ പഥത്തിലെത്തിച്ച വിക്ഷേപണ വാഹനം?

PSLV C - 25

4018. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കശുവണ്ടി ഉത്പാദിപ്പുക്കുന്ന സംസ്ഥാനം?

കേരളം

4019. തിരു-കൊച്ചിയിലെ അവസാനത്തെ മുഖ്യമന്ത്രി?

പനമ്പിള്ളി ഗോവിന്ദമേനോൻ

4020. ഏത് വൈറ്റമിന്‍റെ അഭാവമാണ് വന്ധ്യതയ്ക്ക് കാരണം?

വൈറ്റമിൻ E

Visitor-3479

Register / Login