Questions from പൊതുവിജ്ഞാനം

4051. സാംബിയയുടെ നാണയം?

ക്വാച്ച

4052. "ദി പ്രെയ്സ് ഓഫ് ഫോളി " എന്ന പ്രശസ്ത കൃതിയുടെ രചയിതാവ്?

ഇറാസ്മസ്

4053. പ്രസാര്‍ഭാരതിയുടെ ആദ്യ ചെയര്‍മാന്‍?

നിഖില്‍ ചക്രവര്‍ത്തി

4054. ടാബ്ലറ്റ് രൂപത്തിൽ വിൽക്കപ്പെട്ട ആദ്യത്തെ മരുന്ന്?

ആസ്പിരിൻ

4055. പീപ്പിൾസ് റിപ്പബ്ളിക്ക് ഓഫ് ചൈനയുടെ സ്ഥാപകൻ?

മാവോത്- സെ- തൂങ്

4056. യന്ത്രഭാഗങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം?

സിലുമിൻ

4057. ടോളമി എഴുതിയ പ്രസിദ്ധമായ ഗ്രന്ഥം?

ജ്യോഗ്രഫി

4058. റേഡിയോ സംപ്രേഷണം എന്ന ആശയം ആദ്യമായി അവതരിപ്പിച്ച ശാസ്ത്രജ്ഞൻ?

ജെ.സി ബോസ്

4059. കോൺവെക്സ് ലെൻസിൽ ഉണ്ടാകുന്ന പ്രതിബിംബം?

Real & Inverted (യഥാർത്ഥവും തലകീഴായതും)

4060. നീൽ ആംസ്ട്രോങ് ചന്ദ്രനിൽ സ്ഥാപിച്ച ഫലകത്തിൽ എഴുതിയിരുന്നത്?

'ഞങ്ങൾ ഇവിടെയെത്തിയത് മാനവരാശിക്കാകെ സമാധാനത്തിനു വേണ്ടിയാണ് '

Visitor-3798

Register / Login