Questions from പൊതുവിജ്ഞാനം

4151. ഏറ്റവും ഒടുവിൽ വധിക്കപ്പെട്ട അമേരിക്കൻ പ്രസിഡന്‍റ്?

ജോൺ എഫ് കെന്നഡി (1963 നവംബർ 22; ഘാതകൻ: ലീഹാർവെ ഓസ്വാൾഡ്)

4152. ലോകത്തിലെ ഏറ്റവും വലിയവജ്രം?

കുളളിനാൻ

4153. ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ സ്റ്റേഡിയം?

മാരക്കാന; ബ്രസീൽ

4154. പ്രൊട്ടസ്റ്റന്റ് റിലീജിയണല്‍ രൂപീകരിച്ചത് ആരാണ്?

മാര്‍ട്ടിന്‍ ലൂഥര്‍

4155. 'ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ 'ആരുടെ വരികൾ?

വളളത്തോൾ

4156. പ്രവൃത്തി അളക്കുന്ന യൂണിറ്റ്?

ജൂൾ (J)

4157. കേരളത്തിന്‍റെ ചിറാപുഞ്ചി?

ലക്കിടി

4158. ഉപ്പള കായലില്‍ പതിക്കുന്ന പുഴ?

മഞ്ചേശ്വരം പുഴ

4159. വിനാഗിരിയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ് ?

അസറ്റിക് ആസിഡ്

4160. പൂർണിമ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കശുവണ്ടി

Visitor-3671

Register / Login