Questions from പൊതുവിജ്ഞാനം

4161. പിണ്ഡം അളക്കുന്ന യൂണിറ്റ്?

കിലോഗ്രാം (Kg)

4162. ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആര്?

ക്ലമന്റ് ആറ്റ്ലി

4163. നിഷാദചരിതം രചിച്ചത്?

ശ്രീഹർഷൻ

4164. മലയാളി മെമ്മോറിയലിന് നേതൃത്വം കൊടുത്തത്?

ബാരിസ്റ്റര്‍ ജി.പി.പിള്ള.

4165. പഴശ്ശിരാജ എന്ന ചലച്ചിത്രത്തിന്‍റെ സംവിധായകൻ?

ഹരിഹരൻ

4166. വീമാനങ്ങളുടെ പുറം ഭാഗം നിര്‍മ്മിക്കാനുപയോഗിക്കുന്ന ലോഹ സങ്കരം ?

ഡ്യുറാലുമിന്‍

4167. സൂര്യപ്രകാശം ഭൂമിയിലെത്തുവാൻ ആവശ്യമായ സമയം?

8 മിനിട്ട് 20 സെക്കന്‍റ് (500 സെക്കന്‍റ് )

4168. ആദ്യമായി "ബ്ലാക്ക് ഹോൾ " എന്ന പദം പ്രയോഗിച്ചത്?

ജോൺ വീലർ (1969)

4169. ഗർഭസ്ഥ ശിശുവിനെ സംരക്ഷിക്കുന്ന ഗർഭാശയത്തിലെ ഇരട്ട സ്തരം?

അമ്നിയോൺ

4170. അയൺ പൈറൈറ്റസ് എന്തിന്‍റെ ആയിരാണ്?

അയൺ

Visitor-3004

Register / Login