Questions from പൊതുവിജ്ഞാനം

4171. സൗരയൂഥത്തിലെ ഏക നക്ഷത്രം ?

സൂര്യൻ

4172. ദക്ഷിണകൈലാസം എന്നറിയപ്പെടുന്ന ക്ഷേത്രം?

വടക്കുംനാഥക്ഷേത്രം

4173. കേരളത്തിൽ പട്ടികജാതി സംവരണ മണ്ഡലങ്ങൾ?

14

4174. - കേരളാ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരം?

സുവർണ്ണചകോരം

4175. യൂറോപ്പിന്‍റെ തലസ്ഥാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ബ്രസ്സൽസ്

4176. മുഗൾ ചക്രവർത്തിയായ ബാബറിന്‍റെ കബറിടം കാണപ്പെടുന്ന സ്ഥലം?

കാബൂൾ

4177. ബുദ്ധ; ഹിന്ദു; മുസ്ലിം; ക്രിസ്ത്യൻ മതവിശ്വാസികൾ ഒരു പോലെ പാവനമായി കരുതുന്ന ശ്രീലങ്കയിലെ മല?

ആദമിന്‍റെ കൊടുമുടി

4178. ഇന്ത്യയിൽ വേലിയേറ്റ തിരമാലകളിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സ്ഥലം?

കാംബെ ഉൾക്കടൽ (കച്ച്)

4179. പുന്നപ്ര - വയലാർ സമരം അടിച്ചമർത്തിയ ദിവാൻ?

സി.പി രാമസ്വാമി അയ്യർ (വർഷം: 1946)

4180. ബിഗ് ബെൻ ടവർ ഇപ്പോൾ അറിയപ്പെടുന്നത്?

എലിസബത്ത് ടവർ ( 2012 മുതൽ )

Visitor-3181

Register / Login