Questions from പൊതുവിജ്ഞാനം

4251. വൈക്കം ഹീറോ എന്നറിയപ്പെടുന്നത്?

ഇ.വി.രാമസ്വാമി നായ്ക്കർ

4252. ബോറോണിന്‍റെ അയിര്?

ബൊറാക്സ്

4253. കേരള സർക്കസിന്‍റെ പിതാവ്?

കീലേരി കുഞ്ഞിക്കണ്ണൻ

4254. ഭൂകമ്പതരംഗങ്ങളുടെ തീവ്രത അളക്കുന്ന ഉപകരണം?

സീസ്മോ ഗ്രാഫ്

4255. ശരീരത്തിലെ മുഴകളും മറ്റും കണ്ടെത്താൻ ഉപയോഗിക്കുന്നത്?

അൾട്രാസൗണ്ട് സ്കാനിംഗ് (സോണോഗ്രഫി )

4256. ഗ്രീൻപീസ് സ്ഥാപിതമായത്?

1971 (ആസ്ഥാനം: ആംസ്റ്റർഡാം; രൂപം കൊണ്ടത് : കാനഡയിൽ )

4257. ബ്രൈൻ - രാസനാമം?

സോഡിയം ക്ലോറൈഡ് ലായനി

4258. ആഫ്രിക്കയിലെ കലഹാരി മരുഭൂമിയിലെ ആദിമ നിവാസികൾ അറിയപ്പെടുന്നത്?

ബുഷ് മെൻ

4259. അറബിക്കടലിന്‍റെ റാണി?

കൊച്ചി

4260. നേപ്പാളിന്‍റെ ദേശീയ മൃഗം?

പശു

Visitor-3311

Register / Login