Questions from പൊതുവിജ്ഞാനം

421. തരൂർ സ്വരൂപം?

പാലക്കാട്

422. തരിസാപ്പള്ളി ശാസനം പുറപ്പെടുവിച്ചത്?

സ്ഥാണു രവിവർമ്മ

423. വിമോചന സമരം ആരംഭിച്ചത്?

1959 ജൂൺ 12

424. ലെയ്സേസ് ഫെയർ എന്ന സാമ്പത്തിക സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്?

ആഡം സ്മിത്ത്

425. കൊച്ചി എണ്ണ ശുദ്ധീകരണശാലയുടെ നിര്‍മ്മാണവുമായി സഹകരിച്ച രാജ്യം?

യു.എസ്.എ

426. റഷ്യയുടെ ദേശീയ പുഷ്പം?

ജമന്തി

427. സംഘകാല കൃതികളിൽ ഏറ്റവും പഴയത്?

തൊൽകാപ്പിയം

428. ഇന്റർപോൾ (INTERPOL) ന്‍റെ ഔദ്യോഗിക ഭാഷകളുടെ എണ്ണം?

4 (ഇംഗ്ലീഷ്; ഫ്രഞ്ച്; അറബിക്; സ്പാനിഷ് )

429. ടെറ്റനസ് രോഗത്തിന് കാരണമായ ബാക്ടീരിയ?

ക്ലോസ്ട്രിഡിയം ടെറ്റനി

430. ആസ്പിരിന്‍റെ രാസനാമം ?

അസറ്റൈല്‍ സാലിസിലിക്ക് ആസിഡ്

Visitor-3665

Register / Login