Questions from പൊതുവിജ്ഞാനം

4311. Who is the author of “ The Accompanist” ?

Anita Desai

4312. തെക്കേ അമേരിക്കയിലെ ഏറ്റവും നീളം കൂടിയ നദി?

ആമസോൺ

4313. സൈലന്‍റ് വാലി സ്ഥിതി ചെയ്യുന്നത്?

പാലക്കാട് ജില്ല

4314. ഇന്ത്യയുടെ സാംസ്കാരിക അംബാസഡർ എന്നറിയപ്പെട്ട സംഗീതജ്ഞ?

എം.എസ്. സുബ്ബലക്ഷ്മി

4315. മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെയാണ് സാര്‍സ് രോഗം ബാധിക്കുന്നത്?

ശ്വാസകോശം

4316. ഒന്നാം ലോകമഹായുദ്ധകാലത്ത് തിരുവിതാംകൂറിലെ ദിവാൻ?

മന്നത്ത് കൃഷ്ണൻ നായർ

4317. സാധാരണ താപനിലയിൽ ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ലോഹം?

മെർക്കുറി

4318. കഥാചിത്രങ്ങളുടെ പിതാവ്?

എഡ്വിൻ എസ്. പോട്ടർ

4319. തുളസി - ശാസത്രിയ നാമം?

ഓസിമം സാങ്റ്റം

4320. പാലക്കാട് മണി അയ്യർ ഏത് സംഗറത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

മൃദംഗം

Visitor-3055

Register / Login