Questions from പൊതുവിജ്ഞാനം

4411. സംസ്ഥാന പ്ലാനിഗ് കമ്മീഷന്‍ ചെയര്‍മാന്‍?

മുഖ്യമന്ത്രി

4412. ജപ്പാനിലെ പരമ്പരാഗത കാവ്യ രീതി?

ഹൈക്കു

4413. സാർസ് രോഗം ബാധിക്കുന്ന ശരീരഭാഗം?

ശ്വാസകോശം

4414. വിവരാവകാശ നിയമം ആദ്യം നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം?

തമിഴ്നാട്

4415. * കേരളത്തിലെ അശോകൻ എന്നറിയപ്പെടുന്ന ഭരണാധികാരി?

വിക്രമാദിത്യ വരഗുണൻ

4416. മധ്യകാല കേരളത്തിൽ വിദേശ രാജ്യങ്ങളുമായി കച്ചവടം നടത്തിയിരുന്ന സംഘം?

വളഞ്ചിയാർ

4417. കേരളാ ഹൈക്കോടതിയിലെ ആദ്യ വനിതാ ജഡ്ജി?

അന്നാ ചാണ്ടി

4418. ജന്തുക്കളുടെ പുറംതോടിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

കോങ്കോളജി

4419. വിത്തില്ലാത്ത മാവ്?

സിന്ധു

4420. വലത് വെൻട്രിക്കിളിൽ നിന്നാരംഭിച്ച് ഇടത് ഓറിക്കിളിൽ അവസാനിക്കുന്ന രക്ത പര്യയനം അറിയപ്പെടുന്നത്?

(Pulmonary Circulaltions)

Visitor-3871

Register / Login