Questions from പൊതുവിജ്ഞാനം

4431. മണ്ണിന്‍റെ അമ്ലവീര്യം കുറയ്ക്കുന് പദാര്‍ത്ഥം ?

കുമ്മായം

4432. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മാരകം സ്ഥിതി ചെയ്യുന്നത്?

കോട്ടായി - പാലക്കാട്

4433. ഇന്ത്യയിലെ ആദ്യ സിദ്ധ ഗ്രാമം?

ചാന്ദിരൂർ ; ആലപ്പുഴ

4434. ഫോസ്ഫറസിന്‍റെ അറ്റോമിക് നമ്പർ?

15

4435. ബൈബിൾ ആദ്യമായി ഇംഗ്ലീഷിലേയ്ക്ക് തർജ്ജമ ചെയ്തത്?

ജോൺ വൈക്ലിഫ്

4436. പി വി 1 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

ഏലം

4437. പാരഫിൻ ഓയിൽ എന്നറിയപ്പെടുന്നത്?

മണ്ണെണ്ണ

4438. ഏറ്റവും വലിയ കടൽ ജീവി?

നീലത്തിമിംഗലം

4439. വാഷിങ്ടൺ കടലിടുക്ക് സ്ഥിതി ചെയ്യുന്നത്?

അന്റാർട്ടിക്ക

4440. വൈറ്റമിനുകളുടെ ആധിക്യം മൂലം ശരീരത്തിനുണ്ടാകുന്ന അവസ്ഥ?

ജാവകാധിക്യം ( ഹൈപ്പർ വൈറ്റമിനോസിസ് )

Visitor-3675

Register / Login