Questions from പൊതുവിജ്ഞാനം

4451. ഇന്ത്യയുടെ ദേശീയ പതാകയ്ക്ക് സമാനമായ വർണങ്ങളുള്ള ദേശീയ പതാകയുള്ള രാജ്യങ്ങൾ?

നൈജർ; ഐവറി കോസ്റ്റ്‌;ഇറ്റലി

4452. ഗോണോറിയ രോഗത്തിന് കാരണമായ ബാക്ടീരിയ?

നിസ്സേറിയ ഗോണോറിയ

4453. സിന്ധു നദീതട സംസ്ക്കാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലം?

മോഹൻ ജൊദാരോ

4454. ഏറ്റവും കൂടുതല്‍ എള്ള് ഉല്‍പ്പാദിപ്പിക്കുന്ന ജില്ല?

കൊല്ലം

4455. കൊച്ചി തുറമുഖത്തിന്‍റെ നിര്‍മ്മാണത്തിനു സഹകരിച്ച രാജ്യം?

ജപ്പാന്‍

4456. ആഫ്രിക്കൻ യൂണിയൻ (AU) ന്‍റെ ആദ്യ ചെയർമാൻ?

താബോ എംബക്കി

4457. മണ്ണിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

പെഡോളജി

4458. കേരളത്തിന്‍റെ പ്രതിമ നഗരം?

തിരുവനന്തപുരം

4459. ഏറ്റവും കൂടുതല്‍ നെല്ല് ഉല്പ്പാദിപ്പിക്കുന്ന രാജ്യം?

ചൈന

4460. തിരുവിതാംകൂറിൽ ബജറ്റ് സംവിധാനം കൊണ്ടുവന്നത്?

മാർത്താണ്ഡവർമ്മ

Visitor-3741

Register / Login