Questions from പൊതുവിജ്ഞാനം

4521. ‘മൂക്കുത്തി സമരം’ നടത്തിയത്?

ആറാട്ടുപുഴ വേലായുധ പണിക്കർ

4522. ചിലി വെടിയുപ്പ് (ചിലി സാൾട്ട് പീറ്റർ) - രാസനാമം?

സോഡിയം നൈട്രേറ്റ്

4523. ‘ചൂളൈമേടിലെ ശവങ്ങൾ’ എന്ന കൃതിയുടെ രചയിതാവ്?

എൻ.എസ് മാധവൻ

4524. ‘ദി ഗ്രേറ്റ് അൺറാവലിങ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

പോൾ കൃഗ്മാൻ

4525. മുള്ളില്ലാത്ത റോസ യുടെ ഇനം?

നിഷ്കണ്ട്

4526. ബട്ടാവിയയുടെ പുതിയപേര്?

ജക്കാർത്ത

4527. മഴയുടെ തോത് അളക്കുന്നത്തിനുള്ള ഉപകരണം?

വർഷമാപിനി (Rainguage )

4528. G7+ 5 നിലവിൽ വന്ന വർഷം?

2005

4529. പസഫിക്കിലെ ഏറ്റവും ആഴമുള്ള ഭാഗം?

ചലഞ്ചർ ഗർത്തം (ആഴം: 11033 മീ)

4530. ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആര്?

ക്ലമന്റ് ആറ്റ്ലി

Visitor-3164

Register / Login